sob-aleyamma

കല്ലൂപ്പാറ: ഐക്കരപടി പടിഞ്ഞാറേമണ്ണിൽ പരേതനായ യോഹന്നാൻ വറുഗീസിന്റെ ഭാര്യ ഏലിയാമ്മ ​ (80) നിര്യാതയായി. സംസ്‌കാരം നാളെ വൈകിട്ട് 3ന് കല്ലൂപ്പാറ സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയപള്ളി സെമിത്തേരിയിൽ. മക്കൾ: ലില്ലി, ലിസി, ലാലമ്മ, മോളമ്മ, പി.ജെ. വർഗീസ്, പി. ജെ. ഏബ്രഹാം. മരുമക്കൾ: ജോണിക്കുട്ടി, ജയിംസ്, സഞ്ചു (മുംബൈ), ഷാജി, ലിജി, ലിജിയ.