വള്ളംകുളം:കോഴിമല വാഴക്കാലായിൽ പരേതനായ വാസുപിള്ളയുടെ ഭാര്യ ഭാർഗ്ഗവിയമ്മ (95) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ:വാസന്തിയമ്മ (റിട്ട പഞ്ചായത്ത് സെക്രട്ടറി) വസുന്തരാമ്മ (റിട്ട ഹെഡ്മിസ്ട്രസ്) ശ്രീകുമാർ, കൃഷ്ണകുമാർ (കൊച്ചിൻ എക്സ്പോർട്ട്സ് എറണാകുളം), അനിൽകുമാർ (അസോസ്സിയേറ്റ് പ്രൊഫസർ എൻ എസ് എസ് ഹിന്ദുകോളേജ് ചങ്ങനാശ്ശേരി) പരേതരായ ജയകുമാർ, സുനിൽ കുമാർ മരുമക്കൾ:ഗോപാലകൃഷ്ണൻ നായർ, പരേതനായ ശിവദാസൻ നായർ, രമ, ഗീത, രേഖ, ബിന്ദു (നാഷണൽ ഹൈസ്കൂൾ വള്ളംകുളം)