പ്രക്കാനം : ഞെട്ടൻചിറമേലേതിൽ പരേതരായ ആദിച്ചന്റെയും കറുമ്പിയുടെയും മകൻ ഗോപാലൻ (73) നിര്യാതനായി. സംസ്‌കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. ഭാര്യ : സുമതി. മക്കൾ : കൃഷ്ണൻകുട്ടി, വത്സല, ഭാസുര, ജയൻ. മരുമക്കൾ : രമണി, കരുണാകരൻ, ആനന്ദൻ, പൊന്നമ്മ.