മലയാലപ്പുഴ പുതുക്കുളം മംഗലത്ത് വീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ കെ. പൊന്നമ്മ ( 85) നിര്യാതയായി സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ .മക്കൾ: ശ്യാമള, ചന്ദ്രശേഖരൻനായർ. മരുമക്കൾ :പരേതനായ മുരളീധരൻ നായർ, ശോഭ എസ് നായർ.