അയിരൂർ:കിഴക്കേമനപ്പുറത്ത് കെ.ആർ. വിജയൻ (കൊച്ചുകുഞ്ഞ് 56) നിര്യാതനായി. സംസ്‌കാരം ഇന്ന്ഉച്ചകഴിഞ്ഞ് 2 ന് വീട്ടുവളപ്പിൽ. ഭാര്യ :രാധ.മക്കൾ: അശ്വതി, അരുൺ.മരുമകൻ :ബിനോയി