sob-ratnamma

അതുംമ്പുംകുളം: അതുംമ്പുംകുളം മരുതിവിള വീട്ടിൽ പരേതനായ അച്ചുതന്റെ ഭാര്യ രത്നമ്മ (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. വെട്ടൂർ മുളക്കിലേത്ത് കുടുംബാംഗമാണ്. മക്കൾ: സുന്ദരേശൻ, പരേതനായ സുരേഷ്, പരേതനായ സുഭാഷ്, സുദീപ്. മരുമക്കൾ: രമ, സുജാത, രാജശ്രീ.