അത്തിക്കയം: ഇലവുനിൽക്കുന്നതിൽ പരേതനായ ഇ.എസ്. വാസുവിന്റെ മകൻ അനിൽകുമാർ (വിനോദ് - 55) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മാതാവ്: സരസമ്മ. ഭാര്യ: ഉഷാ അനിൽ. മക്കൾ: അനുഷ അനിൽ, നിമിഷ അനിൽ.സഹോദരങ്ങൾ: അനിത അക്ഷയൻ, അരുൺ സുരേന്ദ്രൻ, വിജി വാസു.