പവ്വത്തിപടി: ശംബരിമലയിൽ പരേതനായ അയ്യപ്പൻ നാണുവിന്റെ മകൾ അമ്മിണി (63) നിര്യാതയായി. സംസ്‌കാരം ഇന്ന് (ശനി) 10.30 ന് വീട്ടുവളപ്പിൽ. ഇടപ്പള്ളിയിൽ പരേതനായ സോമനാണ് ഭർത്താവ്. മക്കൾ: സിന്ധു, സുനിൽ, മരുമക്കൾ: അനീഷ്, റിൻസി.