പന്തളം : പൂഴിക്കാട് മലയുടെ തെക്കേതിൽ (ശോഭാ ഭവൻ) റിട്ട. സുബൈദാർ മേജർ അജി കുമാർ (52) നിര്യാതനായി. സംസ്കാരം ഇന്ന് (ശനി) 11ന് വീട്ടുവളപ്പിൽ. ഭാര്യ : ആശ അജികുമാർ. മക്കൾ : ആര്യ അജികുമാർ (വിദ്യാർത്ഥി, ലിസ കോളേജ്, കോഴിക്കോട്) ആദിത്യൻ, അർജ്ജുൻ (കേന്ദ്ര വിദ്യാലയം, കോട്ടയം)