ob-sankaran
വി. ശങ്കരൻ

തഴവ: കുതിരപ്പന്തി തയ്യിൽ പടീറ്റതിൽ (പറമ്പിൽ) വി. ശങ്കരൻ (84 ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ട് വളപ്പിൽ. ഭാര്യ: നളിനി. മക്കൾ: പുഷ്പമണി, സുരേഷ്‌കുമാർ (ചെയർമാൻ എസ്.എം.സി കുതിരപ്പന്തി ഗവ.എൽ.പി.എസ് ), ശോഭ. മരുമക്കൾ: എൻ. ഉദയഭാനു (മിലിട്ടറി, രാജസ്ഥാൻ), വി. രാജൻ, വി. രജനി (അംഗൻവാടി വർക്കർ, തഴവ). സഞ്ചയനം 18ന് രാവിലെ 8ന്. ഫോൺ: 9446707560.