കൊല്ലം: തട്ടാമല പിണയ്ക്കൽപുത്തൻപുര ചതുർബാഹു ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നടന്നുവരുന്ന സ്കന്ദപുരാണയജ്ഞത്തിന്നും സ്കന്ദഷഷ്ഠി വ്രത പൂജകൾക്കും ഭക്തജന തിരക്കേറുന്നു. 13ന് പ്രധാന സ്കന്ദഷഷ്ഠി വ്രതപൂജയും 101 കലശാഭിഷേകവും നടക്കും.