പാരിപ്പള്ളി: എഴിപ്പുറം നീരോന്തി പുത്തൻവീട്ടിൽ രാമഭദ്രൻ (68) നിര്യാതനായി. സി.പി.എം ചാവർ കോട് ബി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്ന. മക്കൾ: മഞ്ജു, മായ. മരുമകൻ: അനിൽകുമാർ.