ഓയൂർ: തിരിച്ചൻകാവ് അംബികാലയത്തിൽ ടി.പി. ഗോപാലകൃഷ്ണൻ (87) നിര്യാതനായി. ഭാര്യ: കെ. രാജമ്മ. മക്കൾ: പരേതയായ അംബിക, സുധർമ്മണി, സുദർശനൻ (അബുദാബി), സുരേഷ് ചൈത്രം (ഫോട്ടോഗ്രാഫർ, ജനയുഗം,കൊല്ലം). മരുമക്കൾ: ടി.പി. പ്രതാപചന്ദ്രൻ (റിട്ട.എച്ച്.എം.ടി), സന്തോഷ്കുമാർ (സൗദി), സിനി, സിന്ധു (സ്റ്റാഫ് നഴ്സ്, എസ്.എ.ടി ആശുപത്രി, തിരുവനന്തപുരം). ഫോൺ: 9605766736.