എഴുകോൺ: നെടുമ്പായിക്കുളം പാമ്പാലിൽ പയറ്റുവിളയിൽ പരേതരായ കോശിയുടെയും ബേബിയുടെയും മകൻ ജോയി കോശി (54) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30 ന് നെടുമ്പായിക്കുളം സെന്റ് ജോർജ് ഓർത്തേഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പ്രേമകുമാരി (കുഞ്ഞുമോൾ). സഹോദരങ്ങൾ: റോസമ്മ, ജോൺ, മോളമ്മ, ബിജു, സാറാമ്മ. ഫോൺ: 9497834148.