ob-rajamma-83
ജി. രാജമ്മ

ഓയൂർ: വെളിയം പോങ്ങോട് കൊച്ചുകളീക്കൽ തെക്കതിൽവീട്ടിൽ പരേതനായ എൻ. തുളസീധരന്റെ ഭാര്യ ജി. രാജമ്മ (83) നിര്യാതയായി. മക്കൾ: വെളിയം മോഹനൻ (കേരള പ്രവാസി ഫെഡറേഷൻ കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ്, സംസ്ഥാന കമ്മി​റ്റിയംഗം), ​ഗീത, സതി, ബിജു. മരുമക്കൾ; ഒ. രാധാമണി, സത്യദേവൻ, ഹരി, അഞ്ജന. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന്.