ob-jayanendran-nair-62
ജയനേന്ദ്രൻനായർ

ഓയൂർ: മരുതമൺപള്ളി കുളത്തുവീട്ടിൽ ജയനേന്ദ്രൻനായർ (62) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വിട്ടുവളപ്പിൽ. ഭാര്യ: ഷീല. മക്കൾ: മേഘ, മിലൻ. മരുമകൻ: ഗിരീഷ്.