പുനലൂർ: കരവാളൂർ തിരുവഴിമുക്ക് മംഗലത്ത്തെക്കേതിൽ വീട്ടിൽ അബുജാക്ഷന്റെ ഭാര്യ ഉദയകുമാരി (46) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ, അനന്ദു, ഹരികൃഷ്ണൻ.