ഇളമ്പൽ: കിളിലേത്ത് വീട്ടിൽ (ബി.ല്ല.സി) പരേതനായ കെ.കെ. വർഗീസിന്റെ ഭാര്യ തങ്കമ്മ വർഗീസ് (79) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് ഇളമ്പൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഷേർളി (പൂനെ), കോശി (പൂനെ), ജോർജ് (കെ.എസ്.എ), അബി (കെ.എസ്.എ). മരുമക്കൾ: ജെയിംസ് ജോർജ് (പൂനെ), ഷൈനി (പൂനെ), സുജ (കെ.എസ്.എ), റിൻസി (കെ.എസ്.എ).