തഴുത്തല: ഉമയനല്ലൂർ പേരയം മാനുവൽ ഹൗസിൽ പരേതനായ മാനുവലിന്റെ ഭാര്യ ത്രേസ്യ മാനുവൽ (63) നിര്യാതയായി. മക്കൾ: മേരി ആലിസ്, ജോണി, സെബാസ്റ്റ്യൻ. മരുമക്കൾ: അലക്സാണ്ടർ, മായ, ലിമ. ഫോൺ: 9747457287.