നെടുവത്തൂർ: പ്രണവത്തിൽ (പാലാനാല) വിജയൻപിള്ളയുടെയും (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ) രേണുകുമാരിയുടെയും (റിട്ട. അദ്ധ്യാപിക, ഇ.വി.എച്ച്.എസ്.എസ്) മകൻ ഹരീൺ (30) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. സഹോദരൻ: രവീൺ.