പൂതക്കുളം: വാറുവിൽവീട്ടിൽ രവീന്ദ്രൻപിള്ള (64) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ബാബുരാജൻപിള്ള, ഗീത, സന്തോഷ്. മരുമക്കൾ: വിദ്യ, സുനിൽകുമാർ, അക്ഷര. സഞ്ചയനം 15ന് രാവിലെ 7.30ന്. ഫോൺ: 9526870512.