വാളത്തുംഗൽ: കേശവ നഗർ-1 ശങ്കരവിലാസത്തിൽ വി. അപ്പുക്കുട്ടൻനായർ (95) നിര്യാതനായി. ഇരവിപുരം സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ എസ്. ഗൗരിക്കുട്ടിഅമ്മ (റിട്ട. സെയിൽ ടാക്സ് ഓഫീസർ). മക്കൾ: ഉണ്ണികൃഷ്ണൻനായർ (റിട്ട. സി.ഐ, കേരള പൊലീസ് ടെലി കമ്മ്യൂണിക്കേഷൻ, സെക്രട്ടറി എൻ.എസ്.എസ് കരയോഗം, വാളത്തുംഗൽ), ശിവകുമാർ (എൽ.ഐ.സി ഏജന്റ്), സുരേഷ്കുമാർ (ദുബായ്), ശ്രീകുമാർ (ബി.ജെ.പി, ഇരവിപുരം മണ്ഡലം പ്രസിഡന്റ്), സതീഷ്കുമാർ (കെ.എസ്.ഇ.ബി), ജയകുമാർ (കെ.എസ്.ഇ.ബി, സെക്രട്ടറി കെ.ജി.എം ഗ്രന്ഥശാല, വാളത്തുംഗൽ, പി.ടി.എ പ്രസിഡന്റ് ജി.വി.എച്ച്.എസ്.എസ്, വാളത്തുംഗൽ). മരുമക്കൾ: ജയശ്രീ, ഷീജ, ജയശ്രീ, ചന്ദ്രകല, സുജി. സഞ്ചയനം 18ന്. ഫോൺ: 9446355190.