പൂതക്കുളം: വിളയിൽവീട്ടിൽ കെ. സദാനന്ദൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ശ്യാമളാഭായി. മക്കൾ: ശുഭ, ഷിജി. മരുമക്കൾ: സജീവ്, ഡി. രാധാകൃഷ്ണൻ. ഫോൺ: 9895740064.