കുന്നിക്കോട്: വിളക്കുടി രാധാമന്ദിരത്തിൽ പരേതനായ ഭാസ്കരൻ ഉണ്ണിത്താന്റെ ഭാര്യ ദേവകിഅമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: രാജമ്മ, വിജയമ്മ, രാമചന്ദ്രൻ ഉണ്ണിത്താൻ, ശാന്തമ്മ, ലതാകുമാരി. മരുമക്കൾ: ഭാസ്കരൻപിള്ള, ഗോപാലകൃഷ്ണപിള്ള, രാധാമണിഅമ്മ, വിശ്വംഭരൻനായർ, പരേതനായ രത്തിനം. ഫോൺ: 9447280723.