തൊടിയൂർ: തൊടിയൂർ നോർത്ത് ശിവപ്രീതിയിൽ ആനന്ദകുമാർ (63) നിര്യാതനായി. ഭാര്യ: സരസ്വതിഭായിപിള്ള. മക്കൾ: അയ്യപ്പൻ, ആദർശ്. സഞ്ചയനം 18 ന് രാവിലെ 8 ന്.