അഞ്ചൽ: അലയമൺ കൈതാടി കല്ലുങ്കൽ വീട്ടിൽ കെ.വി. തങ്കച്ചൻ (76, അഞ്ചൽ കെ.വി.റ്റി ഹാർഡ്വെയേഴ്സ് ഉടമ) നിര്യാതനായി. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് കൈതാടി സെന്റ് പോൾസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: സുബി തങ്കച്ചൻ, സുമ തങ്കച്ചൻ, സോണി തങ്കച്ചൻ, മരുമക്കൾ: മോനി, റെജി, സനു.