വവ്വാക്കാവ്: നീലികുളം കൊട്ടാരം വീട്ടിൽ ഭാരതിഅമ്മയുടെ മകൻ ഉണ്ണിപ്പിള്ള (49) നിര്യാതനായി. ഭാര്യ: അമ്പിളി. മക്കൾ: ആര്യ, അമൃത. മരുമകൻ: ശ്രീജിത്ത്. സഞ്ചയനം 18ന് രാവിലെ 8ന്. ഫോൺ: 9846578015.