കുണ്ടറ: നെടുമ്പായിക്കുളം മണിയനാംകുന്നിൽ വീട്ടിൽ കൊച്ചുണ്ണൂണ്ണി (77) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് നെടുമ്പായിക്കുളം സെന്റ് ജോർജ് ഓർത്തേഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: രാജമ്മ. മക്കൾ: ജോൺസൺ (കെ.എസ്.സി.ഡി.സി, നെടുമ്പായിക്കുളം), സജീവ് (ഗൾഫ്), രാജിമോൾ. മരുമക്കൾ: മത്തായിക്കുട്ടി (അലീന ഏജൻസി, പനവേലി), ഷീനാ ജോൺസൺ, അഖിലാ സജീവ്.