കല്ലുവാതുക്കൽ: വിലവൂർക്കോണം വട്ടക്കുഴിക്കൽ തൊടിയിൽവീട്ടിൽ പരേതനായ ശങ്കരപിള്ളയുടെ ഭാര്യ ഗോമതിഅമ്മ (94) നിര്യാതയായി. മക്കൾ: രവീന്ദ്രൻപിള്ള, രാജൻപിള്ള, പ്രസന്നൻപിള്ള, ഇന്ദിരാഭായിഅമ്മ, പരേതരായ ഗോപാലകൃഷ്ണപിള്ള, ശശിധരൻപിള്ള, രാമചന്ദ്രൻപിള്ള. മരുമക്കൾ: ശ്യാമള, ശാന്തകുമാരി, വസന്ത, സിന്ധു, മോഹനൻപിള്ള,ബീന,ലതിക. സഞ്ചയനം 15ന് രാവിലെ 8ന്.