ob-amal-23

ച​വ​റ: പു​തു​ക്കാ​ട് അ​മൽ ഭ​വ​ന​ത്തിൽ ന​ന്ദ​കു​മാ​റി​ന്റെ​യും കു​മാ​രി​യു​ടെ​യും മ​കൻ അ​മൽ (23) നി​ര്യാ​ത​നാ​യി. സ​ഹോ​ദ​രി: അഞ്ജ​ന. സ​ഞ്ച​യ​നം 18ന് രാ​വി​ലെ 8 ന്. ഫോൺ: 9895178154.