ob-george-65

ഇ​ള​മ്പൽ: പ​ന​വേ​ലിൽ വീട്ടിൽ കെ.എം. ജോർ​ജ്ജ് (65) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം നാ​ളെ രാ​വി​ലെ 10 ന് സെന്റ് ജോർ​ജ്ജ് ഓർ​ത്ത​ഡോ​ക്‌​സ് സി​റി​യിൻ പള്ളി സെമിത്തേരിയിലൽ. ഭാ​ര്യ: വത്സമ്മ. മ​ക്കൾ: അ​നു​പ​മ, ബി​നു. മ​രു​മ​ക്കൾ: ജോ​സ​ഫ്.