photo
കു​മ്പ​ളം സെന്റ് ജോ​സ​ഫ് ഇന്റർ​നാ​ഷ​ണൽ സ്​കൂ​ളിൽ സ​ഘ​ടി​പ്പി​ച്ച ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ യു​വ​ജ​ന ക​മ്മി​ഷൻ ചെ​യർ​പേ​ഴ്‌​സ​ൺ ചിന്ത ജെറോം ഉദ്ഘാടനം ചെയ്യുന്നു. ഡോ.ജോസഫ് ഡി.ഫെർണാണ്ടസ്, സ്മിത രാജൻ, തിസി വൈറ്റസ് എന്നിവർ സമീപം

കു​ണ്ട​റ: കു​മ്പ​ളം സെന്റ് ജോ​സ​ഫ് ഇന്റർ​നാ​ഷ​ണൽ സ്​കൂ​ളിൽ സ​ഘ​ടി​പ്പി​ച്ച ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ യു​വ​ജ​ന ക​മ്മി​ഷൻ ചെ​യർ​പേ​ഴ്‌​സ​ൺ ചിന്ത ജെറോം ഉദ്ഘാടനം ചെയ്തു. സ്​കൂൾ മാ​നേ​ജിംഗ് ഡ​യ​റ​ക്ടർ ഡോ. ജോ​സ​ഫ് ഡി.ഫെർ​ണാ​ണ്ട​സ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​സ്റ്റ് മാ​നേ​ജർ സ്​മി​ത രാ​ജൻ,സ്​കൂൾ പ്രിൻ​സി​പ്പൽ തി​സി വൈ​റ്റ​സ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സ്​മി​ത സോ​മൻ, പ്രോ​ഗ്രാം കോ ഓർ​ഡി​നേ​റ്റർ അ​നൂ​പ് എ​ന്നി​വർ സം​സാ​രി​ച്ചു.