അഞ്ചാലുംമൂട്: അഷ്ടമുടി ജയഭവനിൽ എസ്. രാമകൃഷ്ണപിള്ള (85, റിട്ട. ഹെഡ്മാസ്റ്റർ, കാവറ വടക്കതിൽ എൽ.പി സ്കൂൾ, ഇഞ്ചവിള) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പുത്തൂർ പാങ്ങോട്ട് പരത്തുംപാറ വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിരാഭായിഅമ്മ. മക്കൾ: ജയശ്രീ, ജയകുമാർ, ജയബീന. മരുമക്കൾ: ബേബിക്കുട്ടൻപിള്ള, ഗീത (മുൻ ബ്ളോക്ക് പഞ്ചായത്തംഗം), ബാബുക്കുട്ടൻപിള്ള.