ഏഴാംമൈൽ: താരാമന്ദിരത്തിൽ ആനന്ദൻ (75) നിര്യാതനായി. ഭാര്യ: പരേതയായ സുധാമണി. മകൾ: താര (സൈലത). മരുമകൻ: സന്തോഷ്കുമാർ. സഞ്ചയനം 15ന് രാവിലെ 8ന്. ഫോൺ: 9846119297.