മാനാമ്പുഴ: പ്രീതാഭവനിൽ വി.എസ്. പ്രസാദ് (40) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: അപർണ, അമുത, ആരോമൽ. സഞ്ചയനം 18ന് രാവിലെ 8ന്.