ob-sarojini
സരോജിനിഅമ്മ

കരുനാഗപ്പള്ളി: ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് പരേതനായ തച്ചിരേത്ത് കൃഷ്ണൻകുട്ടിയുടെ ഭാര്യ സരോജിനിഅമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: അജയൻ (സി.പി.എം തൊടിയൂർ എൽ.സി അംഗം) ഉഷ , ഗിരിജ, പ്രീത (മാതൃഭൂമി, കൊല്ലം), ബിന്ദു. മരുമക്കൾ: സരസ്വതിഅമ്മ, ഉണ്ണികൃഷ്ണപിള്ള, ഗോപാലകൃഷ്ണപിള്ള, രവി (ഖാദി ക്ഷേമനിധി ബോർഡ്, തിരുവനന്തപുരം), പരേതനായ ബിച്ചു. സഞ്ചയനം 18ന് രാവിലെ 8ന്.