കോട്ടാത്തല: ഗീതാഭവനത്തിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ സുമതിഅമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: സുന്ദരേശൻപിള്ള, ശിവരാജൻപിള്ള, വിജയൻപിള്ള. മരുമക്കൾ: വസന്തകുമാരി, ശോഭനാകുമാരി, രമാദേവി. സഞ്ചയനം 18ന് രാവിലെ 8ന്. ഫോൺ: 9744025034.