വെണ്ടാർ: ഉഷാമന്ദിരത്തിൽ (കാരാമക്കുഴി) രവീന്ദ്രൻപിള്ളയുടെ ഭാര്യ രാജമ്മ (60) നിര്യാതയായി. മക്കൾ: ഉഷാകുമാരി, സിന്ധു. മരുമക്കൾ: ഉദയകുമാർ, സുനിൽകുമാർ. സഞ്ചയനം 15ന് രാവിലെ 8ന്. ഫോൺ: 9961819515.