പാവുമ്പ തെക്ക്: കുരുമ്പോലിൽ തെക്കതിൽ രാഘവൻനായർ (86) നിര്യാതനായി. ഭാര്യ: പരേതയായ ചെല്ലമ്മ. മക്കൾ: ലീല, ലത, പരേതയായ ഉഷ, ഗീത, ജയ. മരുമക്കൾ: പരേതനായ ഗംഗാധരൻനായർ, ശശിധരൻനായർ, ചന്ദ്രശേഖരൻനായർ, വിജയൻനായർ, പരേതനായ പ്രസന്നകുറുപ്പ്. സഞ്ചയനം 19ന് രാവിലെ 8ന്.