കിഴക്കേകല്ലട: തെക്കേമുറി രാജിമന്ദിരത്തിൽ കെ. രാജൻ (64) നിര്യാതനായി. ഭാര്യ: കെ. സുധർമ്മ. മക്കൾ: രാജിമോൾ, രജനിമോൾ. മരുമക്കൾ: ജി. സുനിൽ, ജി. ദീപു. സഞ്ചയനം 18ന് രാവിലെ 8ന്.