കരുനാഗപ്പള്ളി: കൊല്ലക ഇടതോപ്പിൽ പുത്തൻവീട്ടിൽ (പ്ലാമൂട്ടിൽ) പരേതനായ കൊച്ചുചെറുക്കന്റെ ഭാര്യ കുട്ടിഅമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ. മക്കൾ: ദാസൻ, രത്നമ്മ, ശിവൻകുട്ടി, മധു, സതി, സൈനു. മരുമക്കൾ: കൃഷ്ണമ്മ, വിജയൻ, നിർമ്മല, വിജയൻ, അനിൽകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്. ഫോൺ: 9605942478.