epjeyarajan-hokey


ഇതിന്റെ ആവശ്യം വേണ്ടിവരുമോ ...?
ദേശീയ ജൂനിയർ വനിതാ ഹോക്കി മത്സരത്തിന് മുന്നോടിയായുള്ള സ്വാഹത സംഘ രൂപീകരണത്തിന്റെ ഉദ്‌ഘാടനവും സ്കൂൾ കുട്ടികൾക്കുള്ള ഹോക്കി സ്റ്റിക്കിന്റെ സംസ്ഥാന തല വിതരണ ഉദ്ഘാടനവും കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ എത്തിയ മന്ത്രി ഇ.പി. ജയരാജനു സംഘാടകർ ഇന്ത്യൻ ടീമിന്റെ കയ്യൊപ്പുള്ള ഹോക്കി സ്റ്റിക് നൽകിയപ്പോൾ

ep-jayarajan