മൈനാഗപ്പള്ളി: വടക്കൻ മൈനാഗപ്പള്ളി ലതാഭവനിൽ (കുറുങ്ങാട്ട്) സദാനന്ദൻപിള്ളയുടെ (ആനന്ദൻപിള്ള) ഭാര്യ രമാദേവി (69) നിര്യാതയായി. മക്കൾ: ലത, ശ്രീകുമാർ. മരുമക്കൾ: സോമൻപിള്ള (ശിവശങ്കരപിള്ള), വിജയകുമാരി. സഞ്ചയനം 19ന് രാവിലെ 8ന്. ഫോൺ: 9400449510.