വെളിയം: മേലൂട്ട് വീട്ടിൽ പരേതരായ കൃഷ്ണപിള്ളയുടെയും കാർത്ത്യായനിഅമ്മയുടെയും മകൻ കെ. രാധാകൃഷ്ണപിള്ള (53, എയർ ഫോഴ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. സഹോദരങ്ങൾ: മോഹനൻപിള്ള, വിജയലക്ഷ്മിഅമ്മ, ജയലക്ഷ്മിഅമ്മ, ഉണ്ണികൃഷ്ണപിള്ള.