വടക്കേവിള: മുള്ളുവിള പുതുശ്ശേരി വീട്ടിൽ ജി. വാസുദേവൻ (91) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: രോഹിണി. മക്കൾ: സാബുലാൽ (റിട്ട. സയന്റിഫിക് അസിസ്റ്റന്റ്, ഗവ. മെഡിക്കൽ കോളജ്, തൃശൂർ), വൃന്ദാകുമാരി (വലിയകൂനമ്പായിക്കുളം എൻജിനിയറിംഗ് കോളേജ്), ഹരിലാൽ (സി.പി.ഐ മുള്ളുവിള ബ്രാഞ്ച് സെക്രട്ടറി), അനിതകുമാരി. മരുമക്കൾ: പ്രസന്ന (റിട്ട. സീനിയർ ടെക്നിഷ്യൻ, ഗവ. മെഡിക്കൽ കോളജ്, തൃശൂർ), പരേതനായ സുധി, മിനി, ശ്രീകുമാർ (ദുബായ്). സഞ്ചയനം 18ന് രാവിലെ 8ന്. ഫോൺ: 9447180097.