നെടിയവിള: കുന്നത്തൂർ തുരുത്തിക്കര ഉഷാ മന്ദിരത്തിൽ കെ.എൻ. ബാലകൃഷ്ണൻ (85) നിര്യാതനായി. ഭാര്യ: പരേതയായ കെ. രാജമ്മ. മക്കൾ: ലതിക, ലത. മരുമക്കൾ: മനോജ്, പശുപാലൻ. സഞ്ചയനം 19ന്.