ob-muraleedharan-86

തെക്കുംഭാഗം: നടുവത്തുചേരി പുതുമനയിൽ എം.കെ. മുരളീധരൻ (86) നിര്യാതനായി. ഭാര്യ: പരേതയായ ജഗദംബ ടീച്ചർ. മക്കൾ: ജെ. മിനി (എച്ച്.എം, ജി.എച്ച്.എസ്.എസ്), എം. മധു (എച്ച്.ഐ.പി.എച്ച്.സി, പിറവന്തൂർ), ജെ. മായ (എച്ച്.എം, എസ്.എൻ.എച്ച്.എസ്.എസ്, ചിതറ). മരുമക്കൾ: വി. കേരളേശൻ (റിട്ട. മാനേജർ, എസ്.ബി.ടി), ആർ. ബീന (ഹോമിയോ ഡോക്ടർ), എം.കെ. ധർമ്മരാജൻ (സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി). സഞ്ചയനം 19ന് രാവിലെ 7ന്. ഫോൺ: 9447206871.