മുട്ടക്കാവ്: ഇടയിലവീട്ടിൽ അലിയാരുകുഞ്ഞ് വൈദ്യന്റെ ഭാര്യ റഷീദാബീവി (69) നിര്യാതയായി. മക്കൾ: പരേതനായ ഷെർഷ, അഡ്വ. ഷെറീന, രഹ്ന. മരുമക്കൾ: നസീമ (കെ.എസ്.ഇ.ബി), സുനിൽ (വിദേശം), സിറാജുദ്ദീൻ (വിദേശം). ഫോൺ: 9947825466.