ഇടമുളയ്ക്കൽ: നിർമ്മാല്യം വീട്ടിൽ പരേതനായ കേശവപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (91) നിര്യാതയായി. മക്കൾ: ശശിധരൻപിള്ള, പരേതനായ ചെല്ലപ്പൻപിള്ള. മരുമക്കൾ: സരസ്വതിഅമ്മ, ഉഷാകുമാരി. സഞ്ചയനം 19ന് രാവിലെ 8ന്. ഫോൺ: 9496330135.