നെല്ലിക്കുന്നം: മുക്കാലയിൽ താഴതിൽ വീട്ടിൽ ജോർജിന്റെ ഭാര്യ ലില്ലി (75) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: ജ്ഞാനദാസ്, യേശുമണി, റോസമ്മ. സോളമൻ, സൈമൺ. മരുമക്കൾ: ലീലാമ്മ, ജോയി, ബാബു, സുജ, എലിസബത്ത്. ഫോൺ: 9961037878